നിമിഷ നേരം കൊണ്ട് പ്രയാസമേറിയ ജോലികൾ ചെയ്ത് തീർക്കാൻ കെൽപ്പുള്ളവരാണ് ജിന്നുകൾ.
നമ്മുടെ കോളേജ് കലോത്സവങ്ങൾ കളറാക്കാൻ ജിന്നിനെ പോലെ മിടുക്കനായി പണിയെടുക്കുന്ന ഒരാളുണ്ട്
പേര്: ഫെസ്റ്റി.
ഇനി ഫെസ്റ്റി മതി പരിപാടികൾ താനെ നടന്നോളും